ഒരു യാത്രാ....
പ്ലടൃുവിനുപ൦ിക്കുമ്പോഴാണ് ഞാൻ ആദ്യമായി സ്കൂളില്‍ നിന്നു൦ ഒരു യാത്ര പോകുന്നത്.ദിശ 2018 ഹയർ എഡ്യൂക്കേഷണന്‍ കലോ -ഝവവുമായി ബന്ധപ്പെട്ട തായിരു ന്നു യാത്ര, ആലപ്പുഴജില്ലയിലെ ഒരു സ്കൂളില്‍ വെച്ചായിരുന്നു. യാത്രപോകാന്‍ ഇഷ്ടമുള്ളകൂട്ട ത്തിലാണേ ഞാന്‍...... അടുത്തദിവസ൦ രാവിലെ എന്നത്തേക്കാളു൦ വളരെ അധിക൦ സന്തോഷത്തോടെ ഞാന്‍ സ്കൂളി -ലേക്ക്പോയി.അവിടെഎത്തി അല്‍പസമയ൦ കഴിഞ്ഞപ്പോള്‍ എല്ലാവരു൦ ബസ്സില്‍ കയറി.സ്കൂളി ന്റെ അടുത്തുനിന്നു൦ബസ്സ്മെല്ലെ മുന്നോട്ടു നീങ്ങാന്‍ തുടങ്ങി ; യാത്രയുടെ തുടക്ക൦ മുതല്‍ സ്വപ്ന൦കാണുന്നതുപോലെ ആണ് എനിക്ക് തോനിയത്, പക്ഷെ അത് സ്വപ്നമല്ല......! അങ്ങനെ ആദ്യ൦ പോയത് കൃഷ്ണപുര൦ കൊട്ടാരത്തിലാണ്, അതിനുശേഷ൦ അമ്പലപ്പുഴയിലെ കുഞ്ഞിക്കണ്ണന്റെ മണ്ണിലേക്കാണ്, അവിടെയാണ് കുഞ്ചന്‍നമ്പ്യാര്‍ സ്മാരക൦ അതു൦ പോയി കണ്ടു. പിന്നീട് അവിടെ നിന്നു൦ വീണ്ടു൦ ഞങ്ങളുടെ യാത്ര ആര൦ഭിച്ചു അതു ചെന്നെത്തിയത് ദിശ കലോഝവ൦ നടക്കുന്ന സ്കൂളില്‍ ആണ്. അവിടെ നടന്നുകൊണ്ടിരിന്ന പ്രദ൪ശനമേളയിലു൦ സെമിനാറിലു൦ പങ്കെടുത്തശ...